स्वर्गमुक्तिवादिनां तु बन्धमोक्षौ व्यवस्थितौ ।
ये बाह्यवादिनो बौद्धास्ते भेदं समुपाश्रिताः ॥३२॥
svargamuktivādināṃ tu bandhamokṣau vyavasthitau |
ye bāhyavādino bauddhāste bhedaṃ samupāśritāḥ
എന്നാൽ സ്വർഗമുക്തിവാദികൾക്ക് (സ്വർഗമാണു മോക്ഷമെന്നു പറയുന്നവർക്ക്) ബന്ധ-മോക്ഷങ്ങൾ വ്യവസ്ഥിതങ്ങൾ; ഏതു ബാഹ്യവാദികളായ ബൗദ്ധരുണ്ടോ അവർ ഭേദത്തെ (വിഷയ-ജ്ഞാനഭേദത്തെ) ആശ്രയിച്ചിരിക്കുന്നു.