करोति विद्यासंयोगं तर्ह्यन्येश्वरकल्पना ।
आर्हतास्तु जिनो देवो जीवाः सन्ति पृथक् पृथक् ॥२४॥
karoti vidyāsaṃyogaṃ tarhyanyeśvarakalpanā |
ārhatāstu jino devo jīvāḥ santi pṛthak pṛthak
(ആരാണ്) വിദ്യാസംയോഗം ചെയ്യുന്നത്? എങ്കിൽ മറ്റൊരു ഈശ്വരകല്പന (വേണ്ടിവരും); എന്നാൽ ആർഹതർ (ജൈനർ) — ജിനൻ ദേവൻ, ജീവന്മാർ വെവ്വേറെ ഉണ്ട്;