इत्याहुर्येऽपि क्रीडार्थमेवमात्मा व्यवस्थितः ।
इत्यूचुर्येऽप्रबुद्धत्वं पश्चाद्ब्रह्म प्रबुद्ध्यते ॥१२॥
ityāhurye'pi krīḍārthamevamātmā vyavasthitaḥ |
ityūcurye'prabuddhatvaṃ paścādbrahma prabuddhyate
എന്നു യാതൊരുവർ പറയുന്നുവോ; "ക്രീഡയ്ക്കായി (കളിക്കായി) ഇപ്രകാരം ആത്മാവ് വ്യവസ്ഥിതനായി" എന്നു യാതൊരുവർ പറഞ്ഞുവോ; (ആദ്യം) അപ്രബുദ്ധത്വം, പിന്നീട് ബ്രഹ്മം പ്രബുദ്ധമാകുന്നു (എന്നു യാതൊരുവർ);