प्रत्यक्षत्वं प्रसज्येत तथाप्तत्वेऽप्यनिश्चयात् ।
स्वातन्त्र्यं नच शब्दस्य रचनात्वेन युज्यते ॥७३॥
pratyakṣatvaṃ prasajyeta tathāptatve'pyaniścayāt |
svātantryaṃ naca śabdasya racanātvena yujyate
(വിശേഷത്താൽ) പ്രത്യക്ഷത്വം പ്രസജിക്കും; അപ്രകാരം ആപ്തത്വത്തിലും (പ്രമാണികത്വത്തിലും) അനിശ്ചയം മൂലം (ദോഷം); ശബ്ദത്തിന്റെ സ്വാതന്ത്ര്യം (സ്വതന്ത്രപ്രാമാണ്യം) രചനാത്വം (നിർമിതത്വം) മൂലം യോജിക്കുകയില്ല.