नाप्याप्तवचनग्राह्यः सामान्याद्वा विशेषतः ।
सामान्यादनुमानोक्तदूषणं तद्विशेषतः ॥७२॥
nāpyāptavacanagrāhyaḥ sāmānyādvā viśeṣataḥ |
sāmānyādanumānoktadūṣaṇaṃ tadviśeṣataḥ
(ഭാവം) ആപ്തവചനഗ്രാഹ്യവുമല്ല — സാമാന്യത്താലോ വിശേഷത്താലോ (ആകട്ടെ); സാമാന്യത്താൽ അനുമാനത്തിൽ പറഞ്ഞ ദൂഷണം (വരും); അത് വിശേഷത്താലും (വരും).