विरुद्धरूपयोर्भिन्नकरणग्राह्ययोरपि ।
मुखे हि शब्दो भूमौ च विद्यतेऽर्थः क्व संगमः ॥७१॥
viruddharūpayorbhinnakaraṇagrāhyayorapi |
mukhe hi śabdo bhūmau ca vidyate'rthaḥ kva saṃgamaḥ
വിരുദ്ധരൂപങ്ങളും ഭിന്നകരണഗ്രാഹ്യങ്ങളും (വ്യത്യസ്ത ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്നവയും) ആയ ഇവയ്ക്ക് — ശബ്ദം വായിലും അർഥം ഭൂമിയിലുമാണല്ലോ — സംഗമം എവിടെ?