इन्द्रियाणामसामर्थ्यमात्रमत्र विनाशिता ।
असावेवानभिव्यक्तिः स प्रच्छन्नस्तदा स्थितः ॥५८॥
indriyāṇāmasāmarthyamātramatra vināśitā |
asāvevānabhivyaktiḥ sa pracchannastadā sthitaḥ
ഇവിടെ ഇന്ദ്രിയങ്ങളുടെ അസാമർഥ്യമാത്രമാണ് വിനാശിത എന്നു (പറയപ്പെടുന്നത്); ആ (അസാമർഥ്യം) തന്നെ അനഭിവ്യക്തി (പ്രകടനമില്ലായ്മ); അപ്പോൾ അത് (വസ്തു) പ്രച്ഛന്നമായി (മറഞ്ഞ്) സ്ഥിതമായിരിക്കുന്നു.