नामसंस्थानभेदश्चेद्धस्ते मुष्ट्याद्यभेदिता ।
स्थितमेव हि सत्कार्यमत एवाविनाशिता ॥५३॥
nāmasaṃsthānabhedaśceddhaste muṣṭyādyabheditā |
sthitameva hi satkāryamata evāvināśitā
നാമ-സംസ്ഥാനഭേദമെങ്കിൽ (പേരും ആകൃതിയും വ്യത്യാസമെങ്കിൽ) — കൈയിൽ മുഷ്ടി മുതലായവ (കൈയിൽനിന്ന്) അഭിന്നമല്ലോ; സത്കാര്യം സ്ഥിതംതന്നെ; ഇതുകൊണ്ടുതന്നെ അവിനാശിതയും (ഉണ്ട്).