4.54 नाशः कटकरूपेण सद्भावः कुण्डलादिना ॥५४॥ nāśaḥ kaṭakarūpeṇa sadbhāvaḥ kuṇḍalādinā nāśaḥ — നാശം ; kaṭakarūpeṇa — കടകരൂപേണ (വളയായി) ; sadbhāvaḥ — സദ്ഭാവം (ഉണ്ടാകൽ) ; kuṇḍalādinā — കുണ്ഡലാദിയായി (കമ്മലായി) കടകരൂപേണ (വളയായി) നാശം, കുണ്ഡലാദിയായി (കമ്മലായി) സദ്ഭാവം (ഉണ്ടാകൽ).