अपृथग्वा पृथक्त्वे तु पटादेः करणं न किम् ।
अनुपादानतैव स्यादपृथक्त्वे स एव सः ॥५२॥
apṛthagvā pṛthaktve tu paṭādeḥ karaṇaṃ na kim |
anupādānataiva syādapṛthaktve sa eva saḥ
അല്ലെങ്കിൽ അപൃഥക്കോ? പൃഥക്കെങ്കിൽ (മണ്ണിൽനിന്ന്) പടാദിയും (തുണിയും) ഉണ്ടാക്കാമല്ലോ, എന്തുകൊണ്ടില്ല? (എങ്കിൽ മണ്ണ്) ഉപാദാനമല്ലാത്ത അവസ്ഥതന്നെ വരും; അപൃഥക്കെങ്കിൽ അത് (മണ്ണ്) അതുതന്നെ (ഘടവും).