तस्मादनेकभावाभिः शक्तिभिस्तदभेदतः ।
एक एव स्थितः शक्तः शिव एव तथा तथा ॥५॥
tasmādanekabhāvābhiḥ śaktibhistadabhedataḥ |
eka eva sthitaḥ śaktaḥ śiva eva tathā tathā
അതിനാൽ അനേകഭാവങ്ങളായ ശക്തികളാൽ — അവയുടെ അഭേദത്താൽ — ഏകൻതന്നെ, ശക്തനായ ശിവൻതന്നെ, ആ ആ വിധത്തിൽ സ്ഥിതനായിരിക്കുന്നു.