असत्त्वे कारकाणं हि समूहो न भवेत्तदा ।
कर्माख्यस्य ह्यसत्यत्वात्तत्संबन्धोऽसता कथम् ॥४६॥
asattve kārakāṇaṃ hi samūho na bhavettadā |
karmākhyasya hyasatyatvāttatsaṃbandho'satā katham
(കാര്യം) അസത്തായാൽ കാരകങ്ങളുടെ സമൂഹം അപ്പോൾ ഉണ്ടാകുകയില്ല; കർമം എന്നു വിളിക്കപ്പെടുന്നതിന്റെ (കാര്യത്തിന്റെ) അസത്യത്വം മൂലം, അസത്തുമായി അതിന്റെ സംബന്ധം എങ്ങനെ?