The Vision of Śiva4.22
यत्र काले सरजतो देशोऽभूत्स गतस्तदा ।
कालान्तरेण देशोऽसौ का बाधा भिन्नकालयोः ॥२२॥
yatra kāle sarajato deśo'bhūtsa gatastadā |
kālāntareṇa deśo'sau kā bādhā bhinnakālayoḥ
— ഏതു കാലത്ത് ; — രജതസഹിതമായ (വെള്ളിജ്ഞാനത്തോടുകൂടിയ) ; — ദേശം ; — ഉണ്ടായി ; — ആ ; — കടന്നുപോയി ; — അപ്പോൾ ; — വേറൊരു കാലത്ത് ; — ദേശം ; — ഈ ; — എന്തു ബാധ ; — ഭിന്നകാലങ്ങളിലുള്ള ഇവ രണ്ടിന്റെ ഏതു കാലത്ത് രജതസഹിതമായ ദേശം ഉണ്ടായോ, ആ (കാലം) അപ്പോൾ കടന്നുപോയി; വേറൊരു കാലത്ത് ഈ ദേശം (ഉണ്ട്); ഭിന്നകാലങ്ങളിലുള്ള ഇവ രണ്ടിന്റെ കാര്യത്തിൽ എന്തു ബാധ?