4.21 अथ चेद्देशबाधो वा तद्देशे रजतं नहि ॥२१॥ atha ceddeśabādho vā taddeśe rajataṃ nahi atha — ഇനി ; cet — എങ്കിൽ ; deśabādhaḥ — ദേശബാധ ; vā — അല്ലെങ്കിൽ ; taddeśe — ആ ദേശത്ത് ; rajatam — രജതം (വെള്ളി) ; nahi — ഇല്ലല്ലോ ഇനി ദേശബാധയെങ്കിൽ — ആ ദേശത്ത് രജതം (വെള്ളി) ഇല്ലല്ലോ (എന്നു മാത്രമേ ഉള്ളൂ).