कूटकार्षापणादौ वा व्यवहारोऽपि दृश्यते ।
तावता व्यवहारो वा यदात्माह्लादमात्रकम् ॥२०॥
kūṭakārṣāpaṇādau vā vyavahāro'pi dṛśyate |
tāvatā vyavahāro vā yadātmāhlādamātrakam
അല്ലെങ്കിൽ കൂടകാർഷാപണാദിയിലും (കള്ളനാണയത്തിലും) വ്യവഹാരം കാണപ്പെടുന്നു; അത്രകൊണ്ടു വ്യവഹാരമോ? അല്ലെങ്കിൽ (വ്യവഹാരം) ആത്മാഹ്ലാദമാത്രമോ?