The Vision of Śiva· 3.83 / 99

The Vision of Śiva3.83

3.83
तथात्वेनैव कॢप्तत्वात्तदेतत्कल्पना भवेत् । तदेव तत्कल्पितं किं सत्ये नामास्तु कल्पना ॥८३॥
tathātvenaiva kḷptatvāttadetatkalpanā bhavet | tadeva tatkalpitaṃ kiṃ satye nāmāstu kalpanā
— അപ്രകാരംതന്നെ ; — കല്പിതമായതുകൊണ്ട് ; — അത് ; — ഇത് ; — (മിഥ്യാ)കല്പനയാകും ; — അത് അതായിത്തന്നെ ; — കല്പിക്കപ്പെട്ടത് ; — എന്ത് (വിരോധം) ; — സത്യത്തിൽ ; — നിശ്ചയമായും ; — ഉണ്ടാകട്ടെ ; — കല്പന

അപ്രകാരംതന്നെ കല്പിതമായതുകൊണ്ട് അത് ഇക്കല്പന (മിഥ്യാകല്പന)യാകുമോ? അത് അതായിത്തന്നെ കല്പിക്കപ്പെട്ടു; സത്യത്തിൽ കല്പന ഉണ്ടെങ്കിലെന്ത് (വിരോധം)?