विभिन्नशिवपक्षे तु सत्ये दार्ढ्यं परत्र नो ।
प्रतीतिमात्रमेवात्र तावता बन्धमोक्षता ॥७०॥
vibhinnaśivapakṣe tu satye dārḍhyaṃ paratra no |
pratītimātramevātra tāvatā bandhamokṣatā
എന്നാൽ (ലോകത്തിൽനിന്നു) വിഭിന്നനായ ശിവന്റെ പക്ഷത്തിൽ, അത് സത്യമെങ്കിൽ ഉറപ്പുണ്ട്; മറ്റേതിൽ (ലോകത്തിൽ) ഇല്ല; ഇവിടെ പ്രതീതിമാത്രമേയുള്ളൂ; അത്രകൊണ്ടു ബന്ധ-മോക്ഷത്വം (വ്യവഹരിക്കപ്പെടുന്നു).