The Vision of Śiva· 3.41 / 99

The Vision of Śiva3.41

3.41
न तथा जडता क्वापि तथाग्रे सुविचारितैः । वर्णयिष्याम एवात्र न च सावयवः क्वचित् ॥४१॥
na tathā jaḍatā kvāpi tathāgre suvicāritaiḥ | varṇayiṣyāma evātra na ca sāvayavaḥ kvacit
— അല്ല ; — യഥാർഥത്തിൽ ; — ജഡത ; — എങ്ങും ; — അപ്രകാരം ; — മേലിൽ ; — സുവിചാരിതയുക്തികളാൽ ; — ഞങ്ങൾ വർണിക്കുംതന്നെ ; — ഇവിടെ ; — അല്ലതാനും ; — സാവയവൻ ; — എങ്ങും

(യഥാർഥത്തിൽ) ജഡത അവിടെ എങ്ങുമില്ല; അപ്രകാരം മേലിൽ സുവിചാരിതയുക്തികളാൽ ഞങ്ങൾ വർണിക്കും; (ശിവൻ) എങ്ങും സാവയവനുമല്ല.