सत्या वा स्यादसत्या वा न मध्यायाः समन्वयः ।
विद्या न भवतीत्येवं तत्तल्या काचिदापतेत् ॥३४॥
satyā vā syādasatyā vā na madhyāyāḥ samanvayaḥ |
vidyā na bhavatītyevaṃ tattalyā kācidāpatet
(പശ്യന്തി) സത്യയോ അസത്യയോ ആകാം; (ഇവയ്ക്കിടയിലെ) മധ്യമയ്ക്ക് സമന്വയമില്ല; "വിദ്യ ഇല്ല" എന്നിങ്ങനെ അതിനു തുല്യമായ വല്ല (ദോഷവും) വന്നുചേരും.