एवं भेदात्मकं नित्यं शिवतत्त्वमनन्तकम् ।
तथा तस्य व्यवस्थानान्नानारूपेऽपि सत्यता ॥४९॥
evaṃ bhedātmakaṃ nityaṃ śivatattvamanantakam |
tathā tasya vyavasthānānnānārūpe'pi satyatā
ഇപ്രകാരം ഭേദാത്മകവും നിത്യവും അനന്തവുമായ ശിവതത്ത്വം (ഉണ്ട്); അപ്രകാരം അതിന്റെ വ്യവസ്ഥാനത്താൽ നാനാരൂപമായ (ജഗത്തിലും) സത്യത (ഉണ്ട്).