The Vision of Śiva1.18
गोः स्तनात्पाततः क्षीरे विकारस्तत एव हि ।
न च क्षीरमित्येष व्यपदेशोऽस्ति तत्क्षणम् ॥१८॥
goḥ stanātpātataḥ kṣīre vikārastata eva hi |
na ca kṣīramityeṣa vyapadeśo'sti tatkṣaṇam
— പശുവിന്റെ ; — അകിട്ടിൽനിന്ന് ; — വീഴുമ്പോൾ ; — പാലിൽ ; — വികാരം, മാറ്റം ; — അതിനാൽ ; — തന്നെ ; — നിശ്ചയമായും ; — അല്ല ; — ഉം ; — 'പാല്' ; — എന്ന് ; — ഈ ; — വ്യപദേശം, പേര് ; — ഉണ്ട് ; — ആ ക്ഷണത്തിൽ പശുവിന്റെ അകിട്ടിൽനിന്നു വീഴുമ്പോൾത്തന്നെ പാലിൽ ഒരു വികാരം (ഉണ്ടാകുന്നു); എന്നാൽ ആ ക്ഷണത്തിൽ 'പാല്' എന്ന വ്യപദേശം (ഇതുവരെ) ഇല്ല.