तदारूढप्रमितेस्तत्क्षयाज्जीवसङ्क्षयः ॥४१॥
tad-ārūḍha-pramites tat-kṣayāj jīva-saṅkṣayaḥ
sūtra
തത് (ആത്മാവ്)-ൽ ആരൂഢമായ പ്രമിതിയുള്ളവന് ആ (അഭിലാഷത്തിന്റെ) ക്ഷയത്താൽ ജീവസങ്ക്ഷയം (പരിമിതജീവഭാവത്തിന്റെ വിനാശം) സംഭവിക്കുന്നു.