भूतकञ्चुकी तदा विमुक्तो भूयः पतिसमः परः ॥४२॥
bhūta-kañcukī tadā vimukto bhūyaḥ pati-samaḥ paraḥ
sūtra
അപ്പോൾ ഭൂതങ്ങളെ (മേലങ്കിയായി) മാത്രം ധരിച്ച്, വിമുക്തനായി, പതിയ്ക്ക് (ശിവന്) സമനായി, പരനായി ഭവിക്കുന്നു.