यत्र काले त्वनावृत्तिमावृत्तिं चैव योगिनः ।
प्रयाता यान्ति तं कालं वक्ष्यामि भरतर्षभ ॥
८-२३ ॥
yatra kāle tvanāvṛttimāvṛttiṃ caiva yoginaḥ |
prayātā yānti taṃ kālaṃ vakṣyāmi bharatarṣabha ||
8-23 ||
ഏതു കാലത്ത് പോകുന്ന യോഗികൾ അനാവൃത്തിയും ആവൃത്തിയും പ്രാപിക്കുന്നുവോ, ആ കാലത്തെ ഞാൻ പറയാം, ഭരതർഷഭാ.