Bhagavad Gītā (Kashmirian recension)· 5.18 / 29

Bhagavad Gītā (Kashmirian recension)5.18

5.18
स्मरन्तोऽपि मुहुस्त्वेतत्स्पृशन्तोऽपि स्वकर्मणि । सक्ता अपि न सज्जन्ति पङ्के रविकरा इव ॥ ५-१८ ॥
smaranto'pi muhustvetatspṛśanto'pi svakarmaṇi | saktā api na sajjanti paṅke ravikarā iva || 5-18 ||
— വിദ്യയും വിനയവുമുള്ളവനിൽ ; — ബ്രാഹ്മണനിലും പശുവിലും ആനയിലും ; — നായയിലും നായ പാകംചെയ്യുന്ന ചണ്ഡാളനിലും ; — പണ്ഡിതന്മാർ സമദർശികളാണ്

വിദ്യയും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, നായയെ പാകംചെയ്യുന്ന ചണ്ഡാളനിലും, പണ്ഡിതന്മാർ സമദർശികളാണ്.