तस्मादज्ञानसम्भूतं हृत्स्थं ज्ञानासिनात्मनः ।
छित्वैवं संशयं योगमातिष्ठोत्तिष्ठ भारत ॥
४-४२ ॥
tasmādajñānasambhūtaṃ hṛtsthaṃ jñānāsinātmanaḥ |
chitvaivaṃ saṃśayaṃ yogamātiṣṭhottiṣṭha bhārata ||
4-42 ||
അതിനാൽ, ഭാരതാ, ഹൃദയത്തിൽ സ്ഥിതിചെയ്യുന്നതും അജ്ഞാനത്തിൽനിന്നുണ്ടായതുമായ ഈ സംശയത്തെ ആത്മജ്ഞാനമാകുന്ന വാളിനാൽ ഛേദിച്ച് യോഗത്തെ അവലംബിച്ച് എഴുന്നേൽക്കുക.