संन्यासं कर्मणां कृष्ण ! पुनर्योगं च शंससि ।
यच्छ्रेयानेतयोरेकस्तं मे ब्रूहि विनिश्चितम् ॥
५-१ ॥
saṃnyāsaṃ karmaṇāṃ kṛṣṇa ! punaryogaṃ ca śaṃsasi |
yacchreyānetayorekastaṃ me brūhi viniścitam ||
5-1 ||
കൃഷ്ണാ, നീ കർമങ്ങളുടെ സന്ന്യാസത്തെ പ്രശംസിക്കുന്നു, വീണ്ടും യോഗത്തെയും പ്രശംസിക്കുന്നു; ഇവ രണ്ടിൽ ഏതാണ് ശ്രേയസ്കരം എന്ന് നിശ്ചയിച്ച് എനിക്ക് പറഞ്ഞുതരൂ.