योगसंन्यस्तकर्माणं ज्ञानसञ्छिन्नसंशयम् ।
आत्मवन्तं न कर्माणि निबध्नन्ति धनञ्जय ॥
४-४१ ॥
yogasaṃnyastakarmāṇaṃ jñānasañchinnasaṃśayam |
ātmavantaṃ na karmāṇi nibadhnanti dhanañjaya ||
4-41 ||
യോഗത്താൽ കർമം ത്യജിച്ചവനെയും ജ്ഞാനത്താൽ സംശയം ഛേദിച്ചവനെയും ആത്മനിഷ്ഠനായവനെയും, ധനഞ്ജയാ, കർമങ്ങൾ ബന്ധിക്കുന്നില്ല.