त्रैगुण्यविषया वेदा निस्त्रैगुण्यो भवार्जुन ।
निर्द्वन्द्वो नित्यसत्त्वस्थो निर्योगक्षेम आत्मवान् ॥
२-४६ ॥
traiguṇyaviṣayā vedā nistraiguṇyo bhavārjuna |
nirdvandvo nityasattvastho niryogakṣema ātmavān ||
2-46 ||
എങ്ങും വെള്ളം നിറഞ്ഞുകവിയുമ്പോൾ ഒരു കിണറുകൊണ്ട് എത്ര പ്രയോജനമുണ്ടോ, യഥാർഥം അറിയുന്ന ബ്രാഹ്മണന് സകല വേദങ്ങളെക്കൊണ്ടും അത്രമാത്രമേ പ്രയോജനമുള്ളൂ.