भोगैश्वर्यप्रसक्तानां तयापहृतचेतसाम् ।
व्यवसायात्मिका बुद्धिः समाधौ न विधीयते ॥
२-४५ ॥
bhogaiśvaryaprasaktānāṃ tayāpahṛtacetasām |
vyavasāyātmikā buddhiḥ samādhau na vidhīyate ||
2-45 ||
അർജുനാ, വേദങ്ങൾ ത്രിഗുണവിഷയങ്ങളാകുന്നു; നീ ത്രിഗുണരഹിതനായിത്തീരുക, ദ്വന്ദ്വരഹിതനായി, എപ്പോഴും സത്ത്വത്തിൽ സ്ഥിതനായി, യോഗക്ഷേമത്തിൽ താത്പര്യമില്ലാത്തവനായി, ആത്മവാനായിത്തീരുക.