कामात्मानः स्वर्गपरा जन्मकर्मफलेप्सवः ।
क्रियाविशेषबहुला भोगैश्वर्यगतीः प्रति ॥
२-४४ ॥
kāmātmānaḥ svargaparā janmakarmaphalepsavaḥ |
kriyāviśeṣabahulā bhogaiśvaryagatīḥ prati ||
2-44 ||
ഭോഗൈശ്വര്യങ്ങളിൽ ആസക്തരും ആ വാക്കിനാൽ ചിത്തം അപഹരിക്കപ്പെട്ടവരുമായവർക്ക് വ്യവസായാത്മികമായ ബുദ്ധി സമാധിയിൽ സ്ഥിരപ്പെടുന്നില്ല.