यावानर्थ उदपाने सर्वतः सम्प्लुतोदके ।
तावान्सर्वेषु वेदेषु ब्राह्मणस्य विजानतः ॥
२-४७ ॥
yāvānartha udapāne sarvataḥ samplutodake |
tāvānsarveṣu vedeṣu brāhmaṇasya vijānataḥ ||
2-47 ||
കർമംചെയ്യാൻ മാത്രമേ നിനക്ക് അധികാരമുള്ളൂ, ഒരിക്കലും അതിന്റെ ഫലങ്ങളിലല്ല; കർമഫലം നിന്റെ ലക്ഷ്യമാകരുത്, അകർമത്തിൽ നിനക്ക് ആസക്തിയും ഉണ്ടാകരുത്.