कर्मण्यस्त्वधिकारस्ते मा फलेषु कदाचन ।
मा कर्मफलहेतुभूर्मा ते सङ्गोऽस्त्वकर्मणि ॥
२-४८ ॥
karmaṇyastvadhikāraste mā phaleṣu kadācana |
mā karmaphalahetubhūrmā te saṅgo'stvakarmaṇi ||
2-48 ||
ധനഞ്ജയാ, യോഗത്തിൽ സ്ഥിതനായി, ആസക്തി ഉപേക്ഷിച്ച്, ജയാപജയങ്ങളിൽ സമനായി കർമങ്ങൾ ചെയ്യുക; ഈ സമത്വമാണ് യോഗമെന്നു പറയപ്പെടുന്നത്.