योगस्थः कुरु कर्माणि सङ्गं त्यक्त्वा धनञ्जय ।
सिद्ध्यसिद्ध्योः समो भूत्वा समत्वं योग उच्यते ॥
२-४९ ॥
yogasthaḥ kuru karmāṇi saṅgaṃ tyaktvā dhanañjaya |
siddhyasiddhyoḥ samo bhūtvā samatvaṃ yoga ucyate ||
2-49 ||
ധനഞ്ജയാ, ബുദ്ധിയോഗത്തെക്കാൾ കർമം ഏറെ താഴ്ന്നതാകുന്നു; ബുദ്ധിയിൽ ശരണംതേടുക; ഫലത്തെ ലക്ഷ്യമാക്കുന്നവർ ദീനന്മാരാകുന്നു.