भयाद्रणादुपरतं मंस्यन्ते त्वां महारथाः ।
येषां च त्वं बहुमतो भूत्वा यास्यसि लाघवम् ॥
२-३६ ॥
bhayādraṇāduparataṃ maṃsyante tvāṃ mahārathāḥ |
yeṣāṃ ca tvaṃ bahumato bhūtvā yāsyasi lāghavam ||
2-36 ||
മഹാരഥന്മാർ നീ ഭയത്താൽ യുദ്ധത്തിൽനിന്നു പിന്മാറിയെന്നു കരുതും; അവർക്കു മുമ്പിൽ ഏറെ മാന്യനായിരുന്ന നീ നിസ്സാരനായിത്തീരും.