Bhagavad Gītā (Kashmirian recension)2.35
अकीर्तिं चापि भूतानि कथयिष्यन्ति तेऽव्ययाम् ।
सम्भावितस्य चाकीर्तिर्मरणादतिरिच्यते ॥
२-३५ ॥
akīrtiṃ cāpi bhūtāni kathayiṣyanti te'vyayām |
sambhāvitasya cākīrtirmaraṇādatiricyate ||
2-35 ||
— ഭൂതങ്ങൾ നിന്റെ അകീർത്തി ; — നാശമില്ലാത്തതെന്നു പറയും ; — മാന്യന് അകീർത്തി ; — മരണത്തെക്കാൾ വലുതാകുന്നു ജനങ്ങൾ നിന്റെ നിത്യമായ അപകീർത്തി പറയും; മാന്യനായ ഒരുവനു മരണത്തെക്കാൾ കടുത്തതാണ് അപകീർത്തി.