अवाच्यवादांश्च बहून्वदिष्यन्ति तवाहिताः ।
निन्दन्तस्तव सामर्थ्यं ततो दुःखतरं नु किम् ॥
२-३७ ॥
avācyavādāṃśca bahūnvadiṣyanti tavāhitāḥ |
nindantastava sāmarthyaṃ tato duḥkhataraṃ nu kim ||
2-37 ||
നിന്റെ ശത്രുക്കൾ നിന്റെ സാമർഥ്യത്തെ നിന്ദിച്ച് പറയാൻ പാടില്ലാത്ത പല വാക്കുകളും പറയും; അതിലും വലിയ ദുഃഖമെന്താണുള്ളത്?