अथवैनं नित्यजातं नित्यं वा मन्यसे मृतम् ।
तथापि त्वं महाबाहो नैनं शोचितुमर्हसि ॥
२-२७ ॥
athavainaṃ nityajātaṃ nityaṃ vā manyase mṛtam |
tathāpi tvaṃ mahābāho nainaṃ śocitumarhasi ||
2-27 ||
അഥവാ ഇതിനെ നിത്യം ജനിക്കുന്നതും നിത്യം മരിക്കുന്നതുമായി നീ കരുതുകയാണെങ്കിൽപോലും, മഹാബാഹോ, അപ്പോഴും നീ ഇതിനെച്ചൊല്ലി ശോകിക്കാൻ അർഹനല്ല.