अव्यक्तोऽयमचिन्त्योऽयमविकार्योऽयमुच्यते ।
तस्मादेवं विदित्वैनं नानुशोचितुमर्हसि ॥
२-२६ ॥
avyakto'yamacintyo'yamavikāryo'yamucyate |
tasmādevaṃ viditvainaṃ nānuśocitumarhasi ||
2-26 ||
ഇത് അവ്യക്തമെന്നും അചിന്ത്യമെന്നും അവികാര്യമെന്നും പറയപ്പെടുന്നു; അതിനാൽ ഇതിനെ ഇപ്രകാരം അറിഞ്ഞ്, നീ ശോകിക്കാൻ അർഹനല്ല.