जातस्य हि ध्रुवो मृत्युर्ध्रुवं जन्म मृतस्य च ।
तस्मादपरिहार्येऽर्थे न त्वं शोचितुमर्हसि ॥
२-२८ ॥
jātasya hi dhruvo mṛtyurdhruvaṃ janma mṛtasya ca |
tasmādaparihārye'rthe na tvaṃ śocitumarhasi ||
2-28 ||
ജനിച്ചവനു മരണം നിശ്ചയം, മരിച്ചവനു ജന്മവും നിശ്ചയം; അതിനാൽ ഒഴിവാക്കാനാവാത്ത ഈ കാര്യത്തിൽ നീ ശോകിക്കാൻ അർഹനല്ല.