अव्यक्तादीनि भूतानि व्यक्तमध्यानि भारत ! अव्यक्तनिधनान्येव तत्र का परिदेवना ॥
२-२९ ॥
avyaktādīni bhūtāni vyaktamadhyāni bhārata ! avyaktanidhanānyeva tatra kā paridevanā ||
2-29 ||
ഭാരതാ, ഭൂതങ്ങൾ ആരംഭത്തിൽ അവ്യക്തങ്ങളും മധ്യത്തിൽ വ്യക്തങ്ങളും അന്തത്തിൽ വീണ്ടും അവ്യക്തങ്ങളുമാകുന്നു; ഇതിൽ എന്തു വിലാപമാണുള്ളത്?