आश्चर्यवत् पश्यति कश्चिदेन- माश्चर्यवद्वदति तथैनमन्यः ।
आश्चर्यवच्चैनमन्यः शृणोति श्रुत्वाप्येनं वेद न चैव कश्चित् ॥
२-३० ॥
āścaryavat paśyati kaścidena- māścaryavadvadati tathainamanyaḥ |
āścaryavaccainamanyaḥ śṛṇoti śrutvāpyenaṃ veda na caiva kaścit ||
2-30 ||
ഒരുവൻ ഇതിനെ ആശ്ചര്യമായി കാണുന്നു, മറ്റൊരുവൻ ഇതിനെ ആശ്ചര്യമായി പറയുന്നു, വേറൊരുവൻ ഇതിനെ ആശ്ചര്യമായി കേൾക്കുന്നു; എന്നാൽ കേട്ടിട്ടും ഇതിനെ ആരുംതന്നെ യഥാർഥമായി അറിയുന്നില്ല.