त्वं मानुष्येणोपहतान्तरात्मा विषादमोहाभिभवाद्विसंज्ञः ।
कृपागृहीतः समवेक्ष्य बन्धू- भिप्रपन्नान्मुखमन्तकस्य ॥
२-११ ॥
tvaṃ mānuṣyeṇopahatāntarātmā viṣādamohābhibhavādvisaṃjñaḥ |
kṛpāgṛhītaḥ samavekṣya bandhū- bhiprapannānmukhamantakasya ||
2-11 ||
നീ — കേവലം മാനുഷികമായ വികാരത്താൽ അന്തരാത്മാവു നശിച്ച്, വിഷാദമോഹങ്ങളുടെ ആക്രമണത്താൽ വിവേകം നഷ്ടപ്പെട്ട്, മൃത്യുവിന്റെ വായിലേക്കു വന്നണഞ്ഞ ബന്ധുക്കളെ കണ്ടു കരുണയാൽ പിടിക്കപ്പെട്ടവനായ നീ —