दृष्ट्वेदं मानुषं रूपं तवसौम्यं जनार्दन ।
इदानीमस्मि संवृत्तः सचेताः प्रकृतिं गतः ॥
११-५६ ॥
dṛṣṭvedaṃ mānuṣaṃ rūpaṃ tavasaumyaṃ janārdana |
idānīmasmi saṃvṛttaḥ sacetāḥ prakṛtiṃ gataḥ ||
11-56 ||
ഹേ ജനാർദനാ, നിന്റെ ഈ സൗമ്യമായ മാനുഷരൂപം കണ്ടിട്ട്, ഇപ്പോൾ ഞാൻ സ്വസ്ഥനായി, ബോധം വീണ്ടെടുത്ത്, എന്റെ സ്വാഭാവികസ്ഥിതിയിലേക്കു മടങ്ങി.