कस्माच्चैते न नमेयुर्महात्मन् गरीयसे ब्रह्मणोऽप्यादिकर्त्रे ।
अनन्त देवेश जगन्निवास त्वमक्षरं सदसत्तत्परं यत् ॥
११-३८ ॥
kasmāccaite na nameyurmahātman garīyase brahmaṇo'pyādikartre |
ananta deveśa jagannivāsa tvamakṣaraṃ sadasattatparaṃ yat ||
11-38 ||
ഹേ മഹാത്മാവേ, ബ്രഹ്മാവിനെക്കാളും ഗരീയാനായ, ആദികർത്താവായ നിന്നെ ഇവർ എന്തുകൊണ്ടു നമസ്കരിക്കാതിരിക്കണം? ഹേ അനന്താ, ഹേ ദേവേശാ, ഹേ ജഗന്നിവാസാ, നീ അക്ഷരവും സത്തും അസത്തും അവയ്ക്കും അപ്പുറമുള്ളതുമാണ്.