रूपं महत्ते बहुवक्त्रनेत्रं महाबाहो बहुबाहूरुपादम् ।
बहूदरं बहुदंष्ट्राकरालं दृष्ट्वा लोकाः प्रव्यथितास्तथाऽहम् ॥
११-२३ ॥
rūpaṃ mahatte bahuvaktranetraṃ mahābāho bahubāhūrupādam |
bahūdaraṃ bahudaṃṣṭrākarālaṃ dṛṣṭvā lokāḥ pravyathitāstathā'ham ||
11-23 ||
ഹേ മഹാബാഹോ, അനേകം മുഖങ്ങളും കണ്ണുകളും, അനേകം ബാഹുക്കളും ഊരുക്കളും പാദങ്ങളും, അനേകം ഉദരങ്ങളും, അനേകം ദംഷ്ട്രങ്ങളാൽ ഭയങ്കരവുമായ നിന്റെ മഹത്തായ രൂപം കണ്ടിട്ട് ലോകങ്ങൾ വ്യഥിക്കുന്നു, അതുപോലെ ഞാനും.