पश्यामि देवांस्तव देव देहे सर्वांस्तथा भूतविशेषसङ्घान् ।
ब्रह्माणमीशं कमलासनस्थ मृषींश्च सर्वानुरगांश्च दिव्यान् ॥
११-१५ ॥
paśyāmi devāṃstava deva dehe sarvāṃstathā bhūtaviśeṣasaṅghān |
brahmāṇamīśaṃ kamalāsanastha mṛṣīṃśca sarvānuragāṃśca divyān ||
11-15 ||
ഹേ ദേവാ, നിന്റെ ദേഹത്തിൽ ദേവന്മാരെ എല്ലാം ഞാൻ കാണുന്നു, അതുപോലെ വിവിധ ഭൂതവിശേഷങ്ങളുടെ സംഘങ്ങളെയും, കമലാസനത്തിൽ ഇരിക്കുന്ന ഈശനായ ബ്രഹ്മാവിനെയും, ഋഷിമാരെ എല്ലാവരെയും ദിവ്യമായ ഉരഗങ്ങളെയും കാണുന്നു.