अथ व्यवस्थितान्दृष्ट्वा धार्तराष्ट्रान्कपिध्वजः ।
प्रवृत्ते शस्त्रसम्पाते धनुरुद्यम्य पाण्डवः ॥
१-२० ॥
atha vyavasthitāndṛṣṭvā dhārtarāṣṭrānkapidhvajaḥ |
pravṛtte śastrasampāte dhanurudyamya pāṇḍavaḥ ||
1-20 ||
അനന്തരം, ധൃതരാഷ്ട്രപുത്രർ അണിനിരന്നതു കണ്ടിട്ട്, ആയുധപ്രയോഗം തുടങ്ങാറായപ്പോൾ, കപിധ്വജനായ പാണ്ഡവൻ (അർജുനൻ) വില്ലുയർത്തി,