1.21 सेनयोरुभयोर्मध्ये रथं स्थापय मेऽच्युत ॥ १-२१ ॥ senayorubhayormadhye rathaṃ sthāpaya me'cyuta || 1-21 || senayorubhayormadhye — രണ്ടു സേനകൾക്കും നടുവിൽ ; rathaṃ sthāpaya — രഥം നിർത്തുക ; me — എനിക്ക്, എന്റെ ; acyuta — അച്യുതാ അച്യുതാ, എന്റെ രഥം രണ്ടു സേനകൾക്കും നടുവിൽ നിർത്തുക;