विज्ञानाकलस्य ते एव विगलत्कल्पे तत्संस्कारसचिवा प्रबुध्यमाना शुद्धविद्या मन्त्रस्य
Transliteration (IAST)
vijñānākalasya te eva vigalatkalpe tatsaṃskārasacivā prabudhyamānā śuddhavidyā mantrasya
വിജ്ഞാനാകലന്റെ ആ ശക്തികൾതന്നെ വിഗലത്കല്പമായി (ഏതാണ്ടു ലയിച്ച അവസ്ഥയിൽ) വർത്തിക്കുന്നു; മന്ത്രന്റേതാകട്ടെ, ആ (മായീയ) സംസ്കാരത്തിന്റെ സചിവത്തോടെ പ്രബുധ്യമാനയായ ശുദ്ധവിദ്യയാണ്.